മേടം: തുടക്കത്തിൽ കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടുപോകണമെന്നില്ല. അലച്ചിൽ, ശാരീരിക അസ്വസ്ഥത, യാത്രാതടസ്സം, അനാവശ്യ ചെലവുകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ......
നവജാതശിശുവിന്റെ മുഖത്ത് കട്ടിയുള്ള കറുത്ത മീശയുള്ളതായി തോന്നിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കുഞ്ഞിന്റെ മേൽച്ചുണ്ടിലും കവിളിന്റെ ചില ഭാഗങ്ങളിലും കറുത്ത രോമങ്ങൾ വളർന്നുനിൽക്കുന്നതാണ് വിഡിയോയിലുള്ളത്. ......
ന്യൂഡൽഹി: പീസ് ബോണ്ടിൽ ഒപ്പിടണമെന്ന ഡൽഹി പൊലീസിന്റെ നിർദേശം അംഗീകരിക്കില്ലെന്ന് ഐസ പ്രസിഡന്റ് നേഹ ബോറ. സമാധാനം പാലിക്കുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്ന പൊലീസ് നോട്ടീസിനെ ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നേഹ നിലപാട് വ്യക്തമാക്കിയത്.
‘ആരുടെ സമാധാനം സംരക്ഷിക്കാനാണ് എന്നോട് ആവശ്യപ്പെടുന്നത്?’ എന്നായിരുന്നു സി.പി.ഐ (എം.എൽ) ലിബറേഷൻ പാർലമെന്ററി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേഹയുടെ ചോദ്യം. ......
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ ആഡംബര ജീവിതം പ്രദർശിപ്പിച്ച് വനിതാ പൊലീസ് കോൺസ്റ്റബിൾമാരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 23കാരൻ അറസ്റ്റിൽ. ഡൽഹി ബുരാരി സ്വദേശിയായ വിക്രാന്ത് തോമറാണ് പിടിയിലായത്. ......
കോട്ടയം : റെറ്റിന പരിശോധനാ മുറിക്ക് സമീപമാണ് സംഭവം.സീലിങ്ങിന്റെ ഭാഗങ്ങള്‍ താഴേക്ക് പതിച്ചതോടെ സമീപത്തുണ്ടായിരുന്ന രോഗികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 16ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. 257 കോടി രൂപ ചെലവില്‍ നിർമിച്ച പുതിയ സർജിക്കല്‍ ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകളും അടിസ്ഥാന സൗകര്യങ്ങളിലെ തകരാറുകളും നേരത്തെയും പരാതികള്‍ക്ക് ഇടയാക്കിയിരുന്നു.
കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ സീലിങ് അടർന്നുവീഴുന്നതായും വെള്ളം ചോരുന്നതായും പരാതികള്‍ ഉയർന്നിരുന്നു. ......
മേടം: അശ്വതി, ഭരണി, കാർത്തികയുടെ ആദ്യ കാൽഭാഗം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഈയാഴ്ച അനുകൂലമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കാം. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ......
ചിറയിൻകീഴിൽ രണ്ടരക്കോടി രൂപയുടെ എംഡി എം എ പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയായ മുഹമ്മദ് ഷാഫിയുടെ അളിയൻ ആയ കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ 47 വയസ്സുള്ള നിസാറിനെ ഡാൻസാഫ് സംഘം പിടികൂടി. ഇയാളാണ് മുഹമ്മദ് ഷാഫിക്കു വിൽപ്പനയ്ക്കായി എം ഡി എം എ നൽകിയത്. ......
കലാഞ്ജലി യൂത്ത് ഫെസ്റ്റിവലിനോടനുബന്ധിച്ച്
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം (QIAF) സംഘടിപ്പിക്കുന്ന പുസ്തകപ്രദർശനം ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അസം ഖാനും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE), ന്യൂഡൽഹി, ഇന്ത്യയുടെ അണ്ടർ സെക്രട്ടറി സാക്ഷി ദവാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ലിപ്സി സാബുവും ചടങ്ങിൽ സന്നിഹിതയായിരുന്നു.
QIAF ചെയർമാൻ ഹുസൈൻ കടന്നമണ്ണ, പ്രസിഡന്റ് ഡോ. ......
കൊല്ലം: കൊല്ലത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യയുടെ പരാതിയിൽ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് വൻ കള്ളനോട്ട് നിർമാണക്കേസിന്റെ വിവരങ്ങൾ പുറത്തുവന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. നാളെ (ഒക്ടോബർ 25) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ......